തിരുവനന്തപുരം : മുത്തൂറ്റ് എം.ഡി യുടെ കാറിനു കല്ലെറിഞ്ഞത് സ്വന്തം ഗുണ്ടകളാണെന്നും തൊഴിലാളികള്‍ അങ്ങനെ ചെയ്യില്ലെന്നും തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ. പ്രകോപനം ഉണ്ടാക്കുന്നത് മാനേജ്മെന്‍റ് ആണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ സമരം സമാധാനപരമാണെന്നും അവരുടെ ആവശ്യങ്ങള്‍ ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ മുത്തൂറ്റ് എം.ഡി യുടെ കാറിനുനേരെ കല്ലേറ് നടന്നിരുന്നു.
മുത്തൂറ്റ് എം.ഡി യുടെ കാറിനു കല്ലെറിഞ്ഞത് സ്വന്തം ഗുണ്ടകള്‍ ; തൊഴിലാളികള്‍ ചെയ്യില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണൻ
RECENT NEWS
Advertisment