ടി.പി.ആര്‍ നിരക്ക് പത്തിനു മുകളിലുള്ള ജില്ലകള്‍ എട്ട് ആഴ്ചവരെ അടച്ചിടണം : ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമുകളിലുള്ള ജില്ലകള്‍ അടച്ചിടണമെന്ന് ഐസിഎംആര്‍. ആറുമുതല്‍ എട്ട് ആഴ്ചവരെ അടച്ചിടണമെന്നാണ് ശുപാര്‍ശ. ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയാല്‍ മാത്രമേ രാജ്യത്ത് അതിവേഗം പടരുന്ന കോവിഡ് തരംഗത്തെ പിടിച്ചുനിര്‍ത്താനാകൂ എന്നാണ് ഐസിഎംആറിന്റെ നിഗമനം. ലോക്ഡൗണ്‍ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകണമെന്നും നിര്‍ദ്ദേശമുണ്ട്.

അതിനിടെ 44 രാജ്യങ്ങളില്‍ കോവിഡ് വൈറസിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. കോവിഡ് വൈറസ് b.1.167 ഇന്ത്യന്‍ വകഭേദമാണെന്ന് ഡബ്ല്യുഎച്ച്ഒ പറഞ്ഞിട്ടില്ല. ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടിനെപ്പറ്റി പുറത്തുവരുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് എന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വൈറസിനെ രാജ്യങ്ങളുടെ പേരു ചേര്‍ത്തുവിളിക്കാറില്ലെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...