ട്രാക്​ടര്‍ റാലിക്കിടെയുണ്ടായ അക്രമo​ സംയുക്ത കിസാന്‍ മോര്‍ച്ച​ രണ്ടു കര്‍ഷക സംഘടന നേതാക്കളെ പുറത്താക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: റിപബ്ലിക്​ ദിനത്തിലെ ട്രാക്​ടര്‍ റാലിക്കിടെയുണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന്​ സംയുക്ത കിസാന്‍ മോര്‍ച്ച​ രണ്ടു കര്‍ഷക സംഘടന നേതാക്കളെ പുറത്താക്കി. ആസാദ്​ കിസാന്‍ കമ്മിറ്റി പ്രസിഡന്‍റ്​ ഹര്‍പാല്‍ സന്‍ഖ, ഭാരതീയ കിസാന്‍ യൂനിയന്‍ (ക്രാന്തികാരി) നേതാവ്​ സുര്‍ജിത്​ സിങ്​ ഫുല്‍ എന്നിവരെയാണ്​ സസ്​പെന്‍ഡ്​ ചെയ്​തത്​.

പൊലീസുകാരുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതിനും മുന്‍കൂട്ടി നിശ്ചയിച്ച പാതയില്‍നിന്ന്​ പരേഡ്​ വ്യതിചലിപ്പിച്ചതിനുമാണ്​ നടപടി.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്​ കര്‍ഷക​ര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കര്‍ഷക സംഘടന മൂന്നംഗ കമ്മിറ്റിയെ നിയമിച്ചിരുന്നു. ഇവരുടെ അന്വേഷണത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ നടപടി.

ജനുവരി 26​ന്​ സംഘടിപ്പിച്ച ട്രാക്​ടര്‍ റാലിക്കിടെ കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച പാതകളിലൂടെ പരേഡ്​ നടത്താനായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. എന്നാല്‍ പ്രക്ഷോഭസ്​ഥലങ്ങളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...