കോന്നി വകയാറില്‍ വെള്ളം കയറി ഗതാഗത തടസപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വകയാറില്‍ റോഡില്‍ വെള്ളം നിറഞ്ഞ് ഗതാഗതം തടസപ്പെട്ടു. വൈകീട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി ഓട നിര്‍മ്മിക്കുന്നതിനാല്‍ ദിവസങ്ങളായി കെട്ടിനിന്ന വെള്ളം റോഡിലേക്ക് ഒഴുകിയെത്തിയതാണ് വെള്ളം നിറയാൻ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ അടക്കം റോഡില്‍ നിര്‍ത്തിയിടേണ്ടി വന്നു. വെള്ളം ഇറങ്ങിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കുവാന്‍ കഴിഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...