ഗതാഗതം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കുഴിക്കാല-കാഞ്ഞിരവേലി പാതയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി കലുങ്കുകളുടെ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ജനുവരി 10 മുതല്‍ 15 ദിവസത്തേക്ക് ഇതിലേയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. കുഴിക്കാല ഭാഗത്തു നിന്നും കാഞ്ഞിരവേലി, ആറന്മുള ഭാഗത്തേക്ക് പോകേണ്ടവര്‍ പുന്നയ്ക്കാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ എത്തി കാഞ്ഞിരവേലി, ആറന്മുള ഭാഗത്തേക്ക് പോകണം. കാഞ്ഞിരവേലി ഭാഗത്തു നിന്നും കുഴിക്കാല, ഇലവുംതിട്ട ഭാഗത്തേക്ക് പോകേണ്ടവര്‍ പുന്നയ്ക്കാട് പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ എത്തി കുഴിക്കാല, ഇലവുംതിട്ട ഭാഗത്തേക്ക് പോകണമെന്നും പൊതുമരാമത്ത് നിരത്ത് ഉപ വിഭാഗം അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...