കോയമ്പത്തൂരില്‍ ട്രെയിന്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ ആന ചെരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : കോയമ്പത്തൂരില്‍ ട്രെയിന്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റ ആന ചെരിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ കേരള തമിഴ്നാട് അതിര്‍ത്തിയിലെ മധുക്കരയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെന്നൈ – തിരുവനന്തപുരം മെയില്‍ കടന്നുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ആനയുടെ കാലുകള്‍ക്കും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.

തുടര്‍ന്ന് ആനയെ കോയമ്പത്തൂരിലെ ആന കേന്ദ്രത്തിലെത്തിച്ച്‌ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഇവിടെ 27 ആനകള്‍ സമാനരീതിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതാണ് മറ്റൊരു വിരോധാഭാസം.
അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...