സൗജന്യ നൈപുണ്യ പരിശീലന പദ്ധതി ; അപേക്ഷകൾ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

 കോട്ടയം  : കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും , കേരളം സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന  “ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന (DDU –GKY)” എന്ന സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് 18 – 35 നും ഇടയിൽ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ബിപിഎൽ , ന്യുനപക്ഷം , പട്ടിക ജാതി / വർഗ്ഗം വിഭാഗങ്ങളിൽപ്പെട്ടവർക്ക്‌  സീറ്റ് സംവരണമുണ്ട് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം , ഭക്ഷണം, പഠനോപകരണങ്ങൾ , യൂണിഫോം, സർക്കാർ ഗ്രാന്‍റ്, ഇന്‍ഷുറന്‍സ് എന്നിവ  സൗജന്യമാണ്. കോഴ്സുകൾ – ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് , CCTV സൂപ്പർവൈസർ (കാലാവധി – 4 മാസം ) യോഗ്യത – പ്ലസ്ടു. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും രാജ്യാന്തര സ്ഥാപനങ്ങളില്‍ ജോലിയും ലഭ്യമാക്കുന്നതാണ്. ബന്ധപ്പെടുക 9048088100 , 9562010100

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...

നാറാണംമൂഴി ശബരിമല ഇടത്താവളം : നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

0
റാന്നി : ശബരിമല തീർത്ഥാടകരുടെ സൗകര്യങ്ങൾ ലക്ഷ്യമിട്ട് നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
പ്രവേശനം എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി അടൂര്‍ സബ് സെന്ററില്‍...