കേരള പോലീസിൽ പുതിയതായി നിയമനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള പോലീസിൽ പുതിയതായി നിയമനം ലഭിച്ച 1272 പോലീസ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് ഉദ്ഘാടനം ചെയ്തു. 197 വനിതകളും ഇവരിൽ പെടുന്നു. മലബാർ സ്പെഷ്യൽ പോലീസ്, കേരള ആംഡ് പോലീസിന്റെ വിവിധ ബറ്റാലിയനുകൾ, എസ്എ പി, ഇന്ത്യാ റിസർവ് ബറ്റാലിയൻ, കേരള പോലീസ് അക്കാദമി തുടങ്ങി ഒൻപതു കേന്ദ്രങ്ങളിലാണ് പരിശീലനം ആരംഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടശ്ശേരിക്കരയിലെ വാട്ടര്‍ എ.റ്റി.എമ്മുകള്‍ നശിച്ചതോ … നശിപ്പിച്ചതോ ?

0
വടശ്ശേരിക്കര : വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നടപ്പാക്കിയ വാട്ടര്‍ എ.റ്റി.എം പദ്ധതി...

പോലീസ് നടപടി ഭരണകൂടം യുവജനങ്ങൾക്ക് നേരെ ചെയ്ത അനീതികളുടെ പട്ടികയിലെ ‘ലജ്ജാകരമായ അധ്യായം’ :...

0
ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നടന്ന 'സൻസദ് ചലോ' മാർച്ചിലെ...

നീറ്റ് പരീക്ഷ ക്രമക്കേടിൽ ഒടുവിൽ പ്രതികരിച്ച് പ്രധാനമന്ത്രി

0
ദില്ലി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് പ്രധാനമന്ത്രി...

ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട മിസൈൽ ആക്രമണം ; പ്രതിഷേധമറിയിച്ച് ഇന്ത്യ

0
ന്യൂഡൽഹി : യുക്രൈൻ തീരത്ത് ചരക്കുകപ്പലിനുനേരെ റഷ്യ നടത്തിയ ആക്രമണത്തിൽ നാല്...