ഭിന്നശേഷിക്കാരോട് സംസാരിക്കാന്‍ ആംഗ്യഭാഷ പരിശീലിച്ച്‌ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസാരിക്കാന്‍ കഴിയാത്തവര്‍ പോലീസ് സ്റ്റേഷനിലെത്തുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുകയാണ് കോഴിക്കോട് സിറ്റി പോലീസ്.
അവരുടെ കാര്യങ്ങള്‍ അവരുടെ തന്നെ ഭാഷയില്‍ മനസ്സിലാക്കാനുള്ള ശ്രമം. അതിനായി സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലെയും പോലീസുകാര്‍ക്ക് പരിശീലനം നല്‍കുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് പോലീസുകാര്‍ക്ക് ആംഗ്യഭാഷാ പരിശീലനം നല്‍കുന്നത്.

കോംപോസിറ്റ് റീജിയണല്‍ സെന്‍റുമായി ചേര്‍ന്നാണ് പദ്ധതി. ഭിന്നശേഷിക്കാര്‍ക്ക് പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ കുറച്ച്‌ പോലീസുകാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. വരും ദിവസങ്ങളില്‍ മുഴുവന്‍ പോലീസുകാര്‍ക്കും ആംഗ്യഭാഷയില്‍ പരിശീലനം നല്കും. ഓണ്‍ലൈന്‍ ക്ലാസ്സുകളും ഒരുക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...