പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം : ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ലോക്സഭാ തെരെഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ ആയി നിയമിച്ച് ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഏപ്രിൽ മാസം 9, 11 തീയതികളിൽ പരിശീലനം നൽകിയിരുന്നു. ടി പരിശീലനത്തിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരും ഏപ്രിൽ 16, 17, 18 തിയതികളിൽ അതാത് പരിശീലന കേന്ദ്രങ്ങളിൽ രാവിലെ 10 മണി, ഉച്ചയ്ക്ക് 2 മണി എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായി സംഘടിപ്പിച്ചിരിക്കുന്ന പരിശീലനത്തിൽ ടി ദിവസങ്ങളിൽ എതെങ്കിലും ഒരു ഘട്ടത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ടി ക്ലാസ്സുകളിൽ ഹാജാരാകാത്ത അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. ഫാറം 12 ൽ പോസ്റ്റൽ ബാലറ്റിനായി അപേക്ഷ നൽകിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് മറ്റു ജില്ലകളിൽ നിന്നുള്ള പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ പരിശീലന കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെ്ൻ്ററുകളിൽ വോട്ടു രേഖപ്പെടുത്തി പോസ്റ്റൽ ബലറ്റുകൾ നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണ്

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...

കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം

0
ആലപ്പുഴ: കരുവാറ്റയിൽ ​ഗൃഹനാഥനെ കൊലപ്പെടുത്തിയത് കൗമാരക്കാരിയുടെ പ്രേരണയിലെന്ന് സ്ഥിരീകരണം. പെൺകുട്ടിയുടെ...

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...