ആറന്മുള വള്ളംകളിയുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള പള്ളിയോടസേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഉതൃട്ടാതി വള്ളംകളിയുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹനങ്ങളുടെ പാർക്കിങ് ക്രമീകരിച്ച സ്ഥലങ്ങൾ ഇവയാണ്- ക്ഷേത്രത്തിന്റെ സമീപത്തെ പൊന്നുംതോട്ടം ഗ്രൗണ്ട്, പരമൂട്ടിൽ പടി പ്രാർത്ഥനാഹാൾ, ആറന്മുള വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ട്, അയ്യൻകോയിക്കൽ വിജയാനന്ദ വിദ്യാലയം മൈതാനം, നാൽക്കാലിക്കൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മൈതാനം, ആറന്മുള കച്ചേരിപ്പടി സിവിൽ സ്റ്റേഷൻ കോമ്പൗണ്ട്, പോലീസ് ക്വാർട്ടേഴ്‌സ് ഗ്രൗണ്ട് ( പോലീസ് വാഹനങ്ങൾ മാത്രം ), വഞ്ചിത്ര മാർത്തോമാ സ്കൂൾ ഗ്രൗണ്ട്, കോഴഞ്ചേരി സെന്റ് തോമസ് സ്കൂൾ മൈതാനം. ഇത്തരത്തിൽ വാഹന ഗതാഗത ക്രമീകരണങ്ങളും വള്ളംകളിയുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...