വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ല്‍ മറുപടിക്ക് കാലതാമസം ; ഗതാഗത വകുപ്പ് മുന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് പിഴ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഗ​താ​ഗ​ത വ​കു​പ്പി​ല്‍ മു​മ്പ്​ പ​ബ്ലി​ക് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ​റും അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന മേ​ഴ്സി ഗ​ബ്രി​യേ​ലി​നെ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ശി​ക്ഷി​ക്കാ​നും ശി​ക്ഷ​യാ​യി 11,750 രൂ​പ പി​ഴ ഈ​ടാ​ക്കാ​നും സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ര്‍ ഡോ.​കെ.​എ​ല്‍ വി​വേ​കാ​ന​ന്ദ​ന്‍ ഉ​ത്ത​ര​വി​ട്ടു. ആ​ലു​വ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്റ്റാ​ന്‍​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ല്‍ 30 ദി​വ​സ​ത്തി​ന​കം മ​റു​പ​ടി ത​രാ​തി​രു​ന്ന​തും പി​ന്നീ​ട് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ല്‍​കി​യ​തി​നും ഇ​വ​ര്‍​ക്കെ​തി​രെ വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ ഖാ​ലി​ദ് മു​ണ്ട​പ്പി​ള്ളി സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി‍െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഉ​ത്ത​ര​വ് കി​ട്ടി 30 ദി​വ​സ​ത്തി​ന​കം പ​രാ​മ​ര്‍​ശി​ത കാ​ല​യ​ള​വി​ല്‍ പി​ഴ​സം​ഖ്യ ട്ര​ഷ​റി​യി​ല്‍ ഒ​ടു​ക്കാ​നും വി​വ​രം ചെ​ലാ‍െന്റ അ​സ്സ​ല്‍ സ​ഹി​തം ക​മീ​ഷ​ന്‍ സെ​ക്ര​ട്ട​റി​യെ അ​റി​യി​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. അ​ല്ലാ​ത്ത​പ​ക്ഷം തു​ക ഇ​വ​രു​ടെ ശ​മ്പള​ത്തി​ല്‍​നി​ന്ന്​ പി​ടി​ച്ച്‌ സ​മ​യ​ബ​ന്ധി​ത​മാ​യി അ​ട​ക്കു​ന്ന കാ​ര്യം ഓ​ഫി​സ് മേ​ധാ​വി ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തും ക​മീ​ഷ​ന്‍ മു​മ്പാ​കെ റി​പ്പോ​ര്‍​ട്ട് ചെ​യ്യേ​ണ്ട​തു​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...