24.5 C
Pathanāmthitta
Monday, December 6, 2021 7:31 pm
Advertismentspot_img

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

നെടുമ്പാശേരി : നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ഷാര്‍ജയിലേക്ക് പോകാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മാവേലിക്കര താഴത്തുവീട്ടില്‍ ഐപ്പ് രാജന്‍ (84) ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular