കേരളത്തിലെ ട്രഷറികൾ സുരക്ഷിതമെന്ന് ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ ട്രഷറികൾ സുരക്ഷിതമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന ട്രഷറി ജനകീയ മേൽനോട്ടമുള്ള സ്ഥാപനമാണ്. ട്രഷറി തട്ടിപ്പ് കേസിൽ വകുപ്പുതല അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടിയുണ്ടാകും. ട്രഷറി സോഫ്ട് വെയറിൽ പിഴവില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ട്രഷറി സോഫ്റ്റ് വെയർ കേരളത്തിലേതാണ്. സോഫ്ട് വെയർ പഴുത് ഉപയോഗിച്ച്‌ ട്രഷറി തട്ടിപ്പ് നടന്നിട്ടില്ലെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു.

കിഫ്ബിയെ തകർക്കാൻ ഗൂഢാലോചനയെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനവും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് സിഎജി ചെയ്തത്. ഓഡിറ്റിംഗ് ഘട്ടത്തിൽ ഉന്നയിക്കാത്ത ഭരണഘടന പ്രശ്നമാണ് സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. സിഎജി ഇടപെടലും ചിലർ കോടതിയിൽ പോയതും കിഫ്ബിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമെന്നും തോമസ് ഐസക്ക് പറഞ്ഞു. കിഫ്ബിയിൽ സമഗ്രമായ ഓഡിറ്റ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...