ട്രഷറി സാമ്പത്തിക തട്ടിപ്പ് – പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണം ; എംകെ അരവിന്ദൻ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ട്രഷറി കേന്ദ്രീകരിച്ച് നടന്നിട്ടുള്ള നിക്ഷേപതുക തട്ടിപ്പുകേസിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ബി.എം.എസ് ജില്ലാ പ്രസിഡന്റ് എംകെ അരവിന്ദൻ ആവശ്യപ്പെട്ടു. സർക്കാരിന്റെ സ്വന്തം ധനകാര്യ സ്ഥാപനമായ ട്രഷറിയുടെ വിശ്വാസ്യത തകർത്തിരിക്കുന്ന കുറ്റവാളികളെ ഭരണാനുകൂല സംഘടനകൾ സംരക്ഷിക്കുകയാണെന്നും പുറത്തറിയാതെ ഒളിപ്പിച്ചു വെച്ചിരുന്ന ഈ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് പൊതുജനങ്ങൾക്ക് മുന്നിലെത്തിച്ച മാധ്യമ നടപടികൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ബി.എം.എസ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് പി എസ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വി രാജൻ പിള്ള, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി പി.രഞ്ജിത്ത്, ട്രഷറർ റ്റി ആർ ഗോപീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...