‘സ്നേഹ വണ്ടി’ സൗജന്യ സർവ്വീസ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

 പത്തനംതിട്ട : മലയാലപ്പുഴയിൽ കോവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും അവശ്യ സാധനങ്ങൾ വാങ്ങുവാനും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് കോവിഡ് പരിശോധനയ്ക്ക് പോകുവാനും ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്നേഹവണ്ടി” സൗജന്യ വാഹന സർവ്വീസ് ആരംഭിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു.

സിപിഐ എം ഏരിയ കമ്മിറ്റി അംഗം വി മുരളീധരൻ, ലോക്കൽ സെക്രട്ടറി എസ് ബിജു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്‌ കെ ഷാജി ബ്ലോക്ക് പ്രസിഡൻ്റ് വി ശിവകുമാർ, മേഖല സെക്രട്ടറി അഭിജിത്ത്, പ്രസിഡൻ്റ് വിനീത് വാസുദേവൻ ,പഞ്ചായത്തംഗങ്ങളായ മഞ്ജേഷ് വടക്കിനേത്ത്, എം ഇ രജനീഷ്, മേഖല വൈസ് പ്രസിഡൻ്റുമാരായ എസ് നിഖിൽ, എസ് മനു ,മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...