സേവാട്രസ്റ്റ് സ്നേഹാലയത്തിന് വാഷിങ്ങ് മെഷീൻ വാങ്ങി നൽകി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി അശരണർക്ക് ആശ്രയമായ ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി സ്നേഹാലയത്തിന് പിന്തുണയേറുന്നു. ചെങ്ങറ ആഞ്ജനേയ സേവാട്രസ്റ്റ് സ്നേഹാലയത്തിന് വാഷിങ്ങ് മെഷീൻ വാങ്ങി നൽകി. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ ആഞ്ജനേയ സേവാട്രസ്റ്റ് മാനേജ്മെൻ്റ് ട്രസ്റ്റി മനോജ് ശർമ്മയിൽ നിന്ന് വാഷിങ്ങ് മെഷീൻ ഏറ്റുവാങ്ങി. സൊസൈറ്റി ജോയിൻ്റ് സെക്രട്ടറി ടി രാജേഷ് കുമാർ, സ്നേഹാലയം അഡ്മിനിസ്റേറ്റർ സോമനാഥൻ, എം സി രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...