സേവനങ്ങള്‍ പുതിയ സെര്‍വറിലേക്ക് ; സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഭാഗികമായി മുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഇടപാടുകള്‍ ഭാഗികമായി മുടങ്ങും. പുതിയ സെര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നതിനാലാണിത്. ഇന്ന് വൈകിട്ട് മുതല്‍ സേവനങ്ങള്‍ ലഭ്യമാകില്ല.  ട്രഷറിയിൽ സോഫ്റ്റ്‍വെയര്‍ തകരാർ മൂലം ഇടപാടുകളെല്ലാം താളം തെറ്റുന്നത് പതിവാണ്. എല്ലാ മാസവും ആദ്യ ആഴ്ചയാണ് സ്ഥിരമായി സാങ്കേതിക പ്രശ്നം ഉണ്ടാകുന്നത്. എപ്രിൽ ഒന്ന് മുതൽ പുതുക്കിയ ശമ്പളവും പെൻഷനും നൽകാൻ സോഫ്റ്റ്‍വെയര്‍ പ്രശ്നം വലിയ വെല്ലുവിളിയുണ്ടാക്കി.

പെൻഷൻ വാങ്ങാനെത്തിയവർ മണിക്കൂറുകളോളം കാത്തിരുന്നു. ട്രഷറികളുടെ പ്രവർത്തനം ദിവസങ്ങൾ തടസപ്പെട്ടു. എൻഐസിയാണ് സോഫ്റ്റ്‍വെയർ നിർമ്മിച്ചതും പരിപാലിക്കുന്നതും. സെർവർ കപ്പാസിറ്റി കൂട്ടിയാൽ പ്രശ്നം പരിഹരിക്കാമെന്ന നിർദ്ദേശത്തിന്റെ  അടിസ്ഥാനത്തിലാണ് പുതിയ സെർവർ വാങ്ങിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...