ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്കു മുകളില്‍ മരം വീണ് അപകടം

For full experience, Download our mobile application:
Get it on Google Play

കു​മ്പ​ള : മൊ​ഗ്രാ​ല്‍ കൊ​പ്ര ബ​സാ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ മ​രം ക​ട​പു​ഴ​കി ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്കു​മേ​ല്‍ പ​തി​ച്ച്‌ ഓ​ട്ടോ ത​ക​ര്‍​ന്നു. ഡ്രൈ​വ​റും യാ​ത്ര​ക്കാ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. സ​ന്ധ്യ​യോ​ടെ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ നി​ര​പ്പാ​ക്കാ​ന്‍ കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്തു​ള്ള മ​ര​മാ​ണ് ക​ട​പു​ഴ​കി​യ​ത്. അ​ശാ​സ്ത്രീ​യ​മാ​യ നി​ര്‍​മാ​ണ രീ​തി​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ര​ണ്ടു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ച്‌ രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നരേന്ദ്ര ധബോൽക്കർ വധക്കേസ് ; സച്ചിൻ അന്ദൂരെയ്ക്ക് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
മുംബൈ : പ്രമുഖ യുക്തിവാദിയും സാമൂഹ്യപ്രവർത്തകനുമായ ഡോ. നരേന്ദ്ര ധബോൽക്കറിന്‍റെ വധക്കേസിൽ...

സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി

0
ഇടുക്കി: സ്വകാര്യ പണമിടപാട് സ്ഥാപനമായ ശ്രീറാം ഫിനാൻസിനെതിരെ ഇടുക്കിയിലും പരാതി. ആളുകൾ...

വിദ്യാർഥിയുടെ ആത്മഹത്യ : അനുനയ നീക്കം പാളി ; കോതമംഗലം എംഎ കോളേജിൽ പ്രതിഷേധം...

0
കൊച്ചി : കോതമംഗലത്ത് എഞ്ചിനീയറിങ് വിദ്യാർഥിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ...