Tuesday, May 14, 2024 6:30 am

കൂറ്റന്‍ ആല്‍മരം വീണപ്പോള്‍ രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

പറവൂര്‍ : കൂറ്റന്‍ ആല്‍മരം വീണപ്പോള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു. ചെറിയപല്ലം തുരുത്ത് ഈരേപാടത്ത് രാജന്‍(60)ആണ് മരിച്ചത്. ഞായറാഴ്ച കൈകുന്നേരം ബന്ധുവിനൊപ്പം തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വടം കെട്ടി വലിക്കുന്നതിനിടെ കമുക് രാജന്റെ മേല്‍ പതിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോട്ടറിവില്‍പ്പനക്കാരനാണ് രാജന്‍. ചരിത്ര പ്രാധാന്യമുള്ള നമ്പൂരിയച്ചന്‍ ആല്‍മരം നിലംപൊത്തിയപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ് രാജന്‍. ലോട്ടറി വില്‍ക്കുന്നതിനിടെ ആല്‍മരം പൊട്ടിവീണു. ആല്‍തറയില്‍ തടി തങ്ങിനിന്നതിനാല്‍ രാജന്‍ രക്ഷപ്പെട്ടു. ഈ ആല്‍ത്തറയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജനാണ് വിളക്ക് തെളിയിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്തതിൽ പക ; പിന്നാലെ പി​താ​വി​നെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ചു, മ​ക​നും സു​ഹൃ​ത്തും...

0
ല​ക്നോ: യുപി യിൽ സ്വ​വ​ർ​ഗ​ര​തി​യെ എ​തി​ർ​ത്ത പി​താ​വി​നെ യു​വാ​വ് ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട്...

എ.ടി.എം കൗണ്ടർ കുത്തിതുറന്ന് പണം മോഷ്ടിക്കാൻ ശ്രമം ; പ്രതി അറസ്റ്റിൽ

0
നെടുങ്കണ്ടം: ടൗണിൽ ബസ് സ്റ്റാന്റിന് സമീപത്തെ എ.ടി.എം കൗണ്ടർ കുത്തിതുറന്ന് പണം...

സര്‍വീസ് വ്യാപിപ്പിക്കണം…; തിരുവനന്തപുരത്ത് പുതിയ ഓഫിസ് തുറന്ന് ശ്രീലങ്കൻ എയർലൈൻസ്

0
തിരുവനന്തപുരം: കേരളത്തിൽ സര്‍വീസ് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് ഓഫിസ് ആരംഭിച്ച് ശ്രീലങ്കൻ...

ഇതോടെ രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി ത​ക​രും ; ആഞ്ഞടിച്ച് അ​ശോ​ക് ഗെ​ലോ​ട്ട്

0
ജ​യ്പൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി ത​ക​രു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക്...