ഡിജിറ്റല്‍ ഇന്ത്യയ്ക്ക് ആദരം ; പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും പ്രശംസിച്ച് ഗൂഗിള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: 2030-ഓടെ ഇന്ത്യയുടെ ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്ന് ഗൂഗിളിന്റെ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇന്ത്യയിലൂടെ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ എടുത്തുകാട്ടുന്നതാണ് ഇ-കോണമി ഇന്ത്യ-2023 എന്ന് പേരിലുള്ള ഗൂഗിള്‍ റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നത്. 350 ദശലക്ഷം ഡിജിറ്റല്‍ പേയ്‌മെന്റ് ഉപയോക്താക്കളും 220 ദശലക്ഷം ഓണ്‍ലൈന്‍ ഉപയോക്താക്കളുമാണ് രാജ്യത്തുള്ളത്. 8.9 ബില്യണ്‍ യുപിഐ ഇടപാടുകളാണ് പ്രതിമാസം രാജ്യത്ത് നടക്കുന്നത്.

ഇന്ത്യയില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഇന്റര്‍നെറ്റ് സമ്പദ് വ്യവസ്ഥ എല്ലാം തരത്തിലുള്ള സംരംഭങ്ങള്‍ക്കും വളരാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. ഇ കോമേഴ്സിലുള്ള ഉപഭോക്തൃ-വ്യാപാര ശ്രംഖലയുടെ ശക്തമായ മുന്നേറ്റം കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുന്നുണ്ട്. 2030-ഓടെ ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപഭോഗം ഇരട്ടിയാകുകയും അത് ഇകോമേഴ്സിന്റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് കൂടുതല്‍ ശക്തി പകരുകയും ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...