കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ജനവിധി അംഗീകരിക്കുന്നു വെന്ന് ജില്ലാസെക്രട്ടറി സി.എന്‍ മോഹനന്‍. ഉമാതോമസിന്റെ ലീഡ് 12000 വോട്ടിലേയ്ക്ക് എത്തുമ്പോള്‍ എല്‍ഡിഎഫ് പരാജയം സമ്മതിക്കുന്നു ഇത് ജനവിധിയാണ് ഇത്രയും താഴ്‌ന നിലയിലേയ്ക്ക് പോകുമെന്ന് കരുതുയില്ല എന്ന് മോഹനന്‍. പുതിയ കാപ്‌സ്യൂള്‍ പുറത്തിറക്കി തല രക്ഷിക്കാനുള്ള തയ്യാറെടുപ്പ് നടത്തിയിരിക്കുന്നു. മുഖ്യമന്ത്രിയ്ക്ക് തിരഞ്ഞെടുപ്പില്‍ പങ്കില്ല എല്ലാം പാര്‍ട്ടിയുടെ താഴ്ന്ന നിലയിലുള്ളവരാണ് തിരഞ്ഞെടുപ്പ് മുന്നോട്ട് കൊണ്ടു പോയതെന്നാണ് സി.എന്‍ മോഹനന്‍ അവകാശപ്പെടുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ജനവിധി അംഗീകരിക്കുന്നു വെന്ന് ജില്ലാസെക്രട്ടറി സിഎന്‍ മോഹനന്‍
RECENT NEWS
Advertisment