ജെ.ഇ.ഇ. മെയിൻ രണ്ടാം സെഷനിലേക്ക് 30 വരെ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) 2022 രണ്ടാം സെഷനിലേക്ക് ജൂൺ 30 രാത്രി 9 മണി വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് അടയ്ക്കാനുള്ള സമയം രാത്രി 11.50 വരെയാണ്. ആദ്യ സെഷനിൽ അപേക്ഷിക്കുകയും ഫീസ് അടയ്ക്കുകയും ചെയ്തവർക്ക് ആവശ്യമെങ്കിൽ ആദ്യ സെഷനിൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി രണ്ടാം സെഷനിലേക്ക് അപേക്ഷിക്കാം.

എഴുതേണ്ട പേപ്പറുകൾ, പരീക്ഷയുടെ മാധ്യമം, പരീക്ഷാകേന്ദ്രങ്ങളുടെ താൽപ്പര്യം എന്നിവ നൽകിയാണ് ബാധകമായ ഫീസ് അടയ്ക്കേണ്ടത്. ആദ്യ സെഷനിൽ അപേക്ഷിക്കാത്തവർ പുതുതായി അപേക്ഷിക്കണം. വെബ് സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ വിശദീകരിച്ചിരിക്കുന്ന പ്രകാരം സെഷൻ 1-ൻ ബാധകമായ രജിസ്ട്രേഷൻ അപേക്ഷാ സമർപ്പണം പൂർത്തിയാക്കണം. ജൂലൈ 21 മുതൽ 30 വരെയാണ് പരീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...