ഓണ സമ്മാന വിവാദം ; ചെയർപേഴ്സൺ പണം തന്നു ; തെളിവ് പുറത്ത് വിട്ട് കൗൺസിലർമാർ

For full experience, Download our mobile application:
Get it on Google Play

എറണാകുളം : തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം, ചെയർപേഴ്സണ് എതിരെ കൂടുതൽ തെളിവുകൾ. പണം നൽകിയ കവർ കൗൺസിലർമാർക്ക്‌ ചെയർപേഴ്സണ്‍ നൽകുന്ന ദൃശ്യത്തിലെ ശബ്ദം പുറത്ത്. പണം വാങ്ങുന്നത് ശരിയല്ലെന്ന് ചെയർപേഴ്സണോട് കൗൺസിലർമാർ പറയുന്നതാണ് ദൃശ്യത്തിലെ ശബ്ദം.

ചെയർപേഴ്സൺ പണം തന്നെന്ന് സ്ഥിരീകരിച്ച് ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തി. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസി യോട് റിപ്പോർട്ട് തേടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു. കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടിയുണ്ടാകും. ഡിസിസിയോട് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജന്തർ മന്തർ സമരം : വിവിധ ഹർജികൾ ഇന്നോ നാളെയോ പരി​ഗണിക്കും

0
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപകരമായ വീഡിയോകൾ പങ്കുവെച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ എഫ്...

പാണക്കാട് മണ്ണിടിച്ചിൽ ; അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദേശം നൽകി മന്ത്രി

0
മലപ്പുറം: മലപ്പുറം പാണക്കാട് വേങ്ങര റോഡിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ...

സ്റ്റേറ്റ് ടാക്‌സ് ഓഫീസർ പരീക്ഷ ; ഉദ്യോഗാർഥികളുടെ വിവരം പി.എസ്.സി ചോർത്തി നൽകിയാതായി ആരോപണം

0
തിരുവനന്തപുരം : സ്റ്റേറ്റ് ടാക്സ് ഓഫീസറുടെ (ജി.എസ്.ടി.) റാങ്കുപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപ്‌...

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...