പാരമ്പര്യ തനിമയില്‍ ഉത്രാട കിഴി സമര്‍പ്പണം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : വയസ്കര രാജ്ഭവനിലെ സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി സമര്‍പ്പിച്ചു. രാജ ഭരണകാലത്ത് നടന്നുവന്ന ഉത്രാടക്കിഴി സമർപ്പണത്തിന്‍റെ പാരമ്പര്യമാണിത്. സര്‍ക്കാറിനുവേണ്ടി മന്ത്രി വി.എൻ വാസവൻ ആണ് കൊച്ചി രാജകുടുംബത്തിലെ പിന്മുറക്കാരിയായ സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി കൈമാറിയത്. ഇന്ന് രാവിലെ 11ന് വയസ്കര കുന്നിലെ വീട്ടിലെത്തിയാണ് മന്ത്രി കിഴി സമർപ്പിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും സന്നിഹിതനായിരുന്നു. കൊച്ചി രാജ വംശത്തിലെ പിൻമുറക്കാരിയായ സൗമ്യവതി തമ്പുരാട്ടിക്ക് ഓണത്തിന് പുതുവസ്ത്രം വാങ്ങാനാണ് തുക നൽകുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...