തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവം ഇന്ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

തൃക്കൊടിത്താനം : തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവം ഇന്ന് കൊടിയേറും. ഡിസംബർ 7ന് പുലർച്ചെ 5ന് ദീപ. ഇന്ന് വൈകിട്ട് 6.30ന് സ്‌പെഷ്യൽ പഞ്ചവാദ്യം, രാത്രി 8നും 8.30നും മദ്ധ്യേ കിഴക്കും പടിഞ്ഞാറും നടകളിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.

8.30ന് നൃത്തനൃത്യങ്ങൾ. 29ന് വൈകിട്ട് 7.30ന് സന്ദ്രാനന്ദലയം. 30ന് വൈകിട്ട് 7 മുതൽ ശ്രുതിനിലയ സംഗമം 2022. മൃദംഗ അരങ്ങേറ്റം. 1ന് വൈകിട്ട് 7.30 മുതൽ മേജർ സെറ്റ് കഥകളി. 2ന് വൈകിട്ട് 5.30ന് കിഴക്കോട്ടെഴുന്നള്ളിപ്പ്, രാത്രി 9.30ന് കൈമണി ഉഴിച്ചിൽ. 3ന് വൈകിട്ട് 5.45 മുതൽ കൊട്ടിപ്പാടി സേവ, രാത്രി 9 മുതൽ ശലഭോത്സവം, പുറപ്പാട് എഴുന്നള്ളിപ്പ്.

4ന് വൈകിട്ട് 4ന് പാഠകം, 5.30ന് കൊട്ടിപ്പാടി സേവ, രാത്രി 9 മുതൽ ആനന്ദനടനം, പുറപ്പാട് എഴുന്നള്ളിപ്പ്. 5ന് രാവിലെ 9.30ന് ദ്വാദശിപൂജ. വൈകിട്ട് 4.30ന് ചാക്യാർകൂത്ത്, 5.30ന് കൊട്ടിപ്പാടി സേവ, രാത്രി 9.45 മുതൽ നൃത്തനൃത്യങ്ങൾ. ഡിസംബർ 6ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് ശരകൂടം എഴുന്നള്ളിപ്പ്, 5.15ന് ലക്ഷ ദീപം, 5.30ന് കൊട്ടിപ്പാടി സേവ, രാത്രി 10 മുതൽ സംഗീതസദസ്, 11ന് പുറപ്പാട് എഴുന്നള്ളിപ്പ്, വടക്കോട്ട് എഴുന്നള്ളിപ്പ്, 12.30മുതൽ തൃശൂല ശങ്കരി. 7ന് പുലർച്ചെ 5ന് മഹാദീപ. രാവിലെ 10ന് ആറാട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...