തൃപ്പുണിത്തുറ സ്‌ഫോടനം ; വില്ലനായത് പൊട്ടാസ്യം ക്ലോറേറ്റോ?, 45 മീറ്റർ സുരക്ഷാ അകലവും ലംഘിക്കപ്പെട്ടതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുതിയകാവ് വെടിക്കെട്ടപകടത്തിൽ വില്ലനായത് നിരോധിത രാസസംയുക്തമായ ‘പൊട്ടാസ്യം ക്ലോറേറ്റെ’ന്ന് സംശയം. സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന സംയുക്തമാണിത്. പടക്കങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. പുതിയകാവ് പടക്കപ്പുരയിലേക്ക് പടക്കങ്ങൾ എത്തിക്കുമ്പോഴാണ് അപകടമെന്നതിനാൽ പൊട്ടാസ്യം ക്ലോറേറ്റിന്റെ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. വിശദമായ പരിശോധനയിൽ വേണം സ്ഥിരീകരിക്കാൻ.

വെളുത്ത പൊടിയുടെ രൂപത്തിലുള്ള പൊട്ടാസ്യം ക്ലോറേറ്റ് പടക്കങ്ങളിൽ നിറച്ചത് ശരിയായ രീതിയിലല്ലെങ്കിൽ നിലത്തു വീഴാൻ സാധ്യതയുണ്ട്. ചെറിയ ഉരസലുണ്ടായാൽ തീപിടിക്കും.പുതിയകാവിൽ പടക്കങ്ങളിൽ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് വാഹനത്തിൽനിന്ന് എടുത്തുമാറ്റാൻ ശ്രമിച്ചപ്പോൾ നിലത്തു വീണിട്ടുണ്ടാകാം. ഏതെങ്കിലും രീതിയിലുള്ള ഉരസലിൽ തീപടർന്ന് പൊട്ടിത്തെറിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് ഇപ്പോൾ സ്‌ഫോടവസ്തു വിദഗ്ധർ.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...