ത്രിപുരയെ സംഘർഷങ്ങളിൽ നിന്നും മുക്തമാക്കിയത് ബിജെപി ; പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ത്രിപുര : ത്രിപുരയെ ഭയത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മുക്തമാക്കിയത് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനം ഭരിച്ച മുൻകാല സർക്കാരുകളെ വിമർശിച്ചു കൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെയും കമ്മ്യൂണിസ്‌റ്റുകാരുടെയും ഭരണം ത്രിപുരയുടെ വികസനത്തിന് തടസ്സമായി നിന്നു. ബിജെപി സർക്കാരാണ് ത്രിപുരയിൽ വികസനം കൊണ്ടുവന്നത്. അക്രമം ഇനി ത്രിപുരയുടെ സ്വത്വമല്ല. ബിജെപി ഈ സംസ്ഥാനത്തെ ഭയത്തിൽ നിന്നും സംഘർഷങ്ങളിൽ നിന്നും മുക്തമാക്കി” ധലായ് ജില്ലയിലെ അംബാസയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.

നേരത്തെ ത്രിപുരയിലെ പോലീസ് സ്‌റ്റേഷനുകൾ സിപിഎം കേഡർ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ബിജെപി ഭരണത്തിന് കീഴിൽ സംസ്ഥാനത്ത് നിയമവാഴ്‌ച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയിലെ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കവെ ഇപ്പോൾ സംസ്ഥാനത്ത് സ്ത്രീ ശാക്തീകരണമുണ്ട്, ജീവിക്കാനുള്ള സൗകര്യമുണ്ട്  എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....