നവജാതശിശുവിനെ വിറ്റ സംഭവം ; കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന് ദി​വ​സം പ്രാ​യ​മാ​യ ന​വ​ജാ​ത​ശി​ശു​വി​നെ മൂ​ന്ന് ല​ക്ഷം രൂ​പ​ക്ക് വി​റ്റ സം​ഭ​വ​ത്തി​ൽ കു​ഞ്ഞി​നെ വാ​ങ്ങി​യ ക​ര​മ​ന സ്വ​ദേ​ശി​നി​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട​തി അ​നു​മ​തി​യോ​ടെ ബാ​ല​നീ​തി വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സ്. ഇ​വ​രെ ഇ​ന്ന​ലെ ത​മ്പാ​നൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു. അ​ടു​ത്ത ദി​വ​സം രേ​ഖ​ക​ളു​മാ​യി സ്റ്റേ​ഷ​നി​ലെ​ത്താ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കു​ഞ്ഞി​നെ പ്ര​സ​വി​ച്ച പൊ​ഴി​യൂ​ർ സ്വ​ദേ​ശി​യു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കാ​നും തീ​രു​മാ​നി​ച്ചു.

കു​ട്ടി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ​നി​ന്ന് ഒ​രു കു​ട്ടി​യെ ദ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സ്വ​ത്ത് വ​ക​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ അ​തി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും തു​ട​ർ​ന്നാ​ണ് പൊ​ഴി​യൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യി​ൽ​നി​ന്ന് കു​ഞ്ഞി​നെ പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​സ​വ​ത്തി​ന് മു​മ്പ്​ 52,000 രൂ​പ ഇ​വ​ർ യു​വ​തി​ക്ക് മു​ൻ​കൂ​റാ​യി ന​ൽ​കി. ദുഃ​ഖ​വെ​ള്ളി ദി​ന​ത്തി​ൽ വൈ​കീ​ട്ട് 4.45ഓ​ടെ​യാ​യി​രു​ന്നു പ്ര​സ​വം. തു​ട​ർ​ന്ന് ഏ​പ്രി​ൽ 10ന് ​ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജാ​യി പു​റ​ത്തി​റ​ങ്ങി കാ​റി​ൽ​വെ​ച്ച് 2.48 ല​ക്ഷം​കൂ​ടി ന​ൽ​കി കു​ഞ്ഞി​നെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...