കൊച്ചുണ്ണിയുടെ വീട്ടില്‍പ്പോലും രണ്ടു കള്ളന്മാരെ ഉണ്ടായിരുന്നുള്ളൂ ..ഇതിപ്പോ വീട്ടിലെ മൊത്തം കള്ളന്മാരാണ് ; ട്രോള്‍ പത്തനംതിട്ടയും സജീവം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രോള്‍ പത്തനംതിട്ട  ഇറക്കിയ ട്രോളുകളും വൈറല്‍ ആകുകയാണ്. പലതിലും രസകരമായ വാചകങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ‘സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയുടെ വീട്ടില്‍പ്പോലും രണ്ടു കള്ളന്മാരെ ഉണ്ടായിരുന്നുള്ളൂ ..ഇതിപ്പോ വീട്ടിലെ മൊത്തം കള്ളന്മാരാണ് ‘ എന്നുള്ള ആരെയും ചിന്തിപ്പിക്കുന്ന രീതിയിലുള്ള  വാചകങ്ങളാണ് മിക്കതിലും. പോപ്പുലര്‍ തട്ടിപ്പ് ആദ്യമായി പുറത്ത് എത്തിച്ച മാധ്യമം എന്ന നിലയില്‍ പത്തനംതിട്ട മീഡിയായെയും  ട്രോളിലൂടെ പരാമര്‍ശിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തി രക്ഷപെടുവാന്‍ ശ്രമിച്ച പോപ്പുലറിനെ പിന്നില്‍ നിന്ന് പിടിച്ചുവലിച്ചു നിര്‍ത്തുന്നതാണ് ഈ ട്രോള്‍.

ആനുകാലിക സംഭവങ്ങളും ചര്‍ച്ചാവിഷയങ്ങളും രസകരമായ ട്രോളുകളിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോഴാണ് ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ട്രോളുകള്‍ ഇറക്കുന്നതില്‍ വളരെ സജീവമാണ്  ട്രോള്‍ പത്തനംതിട്ട.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...