‘ഒ​ബാ​മ ക​ഴി​വി​ല്ലാ​ത്ത പ്ര​സി​ഡന്‍റായി​രു​ന്നു​’ ; ഒബാമക്കെതിരെ ആഞ്ഞടിച്ച് ട്രം​പ്

For full experience, Download our mobile application:
Get it on Google Play

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പി​നെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും വി​മ​ര്‍​ശി​ച്ച മു​ന്‍ പ്ര​സി​ഡ​ന്‍റ് ബ​റാ​ക് ഒ​ബാ​മ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ട്രം​പ്. ഒ​ബാ​മ ക​ഴി​വി​ല്ലാ​ത്ത പ്രസി​ഡന്‍റായി​രു​ന്നു​വെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. കൊ​വി​ഡി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്രവര്‍ത്ത​ന​ങ്ങ​ളി​ല്‍ ട്രം​പ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ള്‍ നിലവാരമില്ലാത്ത​താ​ണെ​ന്നും അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സര്‍‌ക്കാര്‍  പൂര്‍ണ്ണ പരാജ​യ​മാ​ണെ​ന്നും ഒ​ബാ​മ തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രാ​യാ​ണ് ട്രം​പ് പ്രതികരണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ സ​ര്‍​ക്കാ​രി​ന്‍റെ പ്രവര്‍ത്തനങ്ങ​ള്‍ ഏ​റെ പ്രശംസനീയ​മാ​ണെ​ന്നും ചെയ്യാനാകുന്നതെല്ലാം ചെയ്യുന്നുണ്ടെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. പ്രതിരോധ പ്രവര്‍ത്ത​ന​ങ്ങ​ളും മ​റ്റും ശക്തമാ​ക്കി​യ​തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത് പു​തി​യ​താ​യി കൊവി​ഡ് ബാധിക്കുന്നവരു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 15,27,664 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കൊവി​ഡ് ബാ​ധി​ച്ച​ത്. 90,978 പേര്‍ക്ക് ജീവന്‍ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...