പുതിയ ക്രിപ്‌റ്റോകറൻസി സംരംഭത്തിലൂടെ കോടികൾ കൊയ്യാനൊരുങ്ങി ട്രംപ് കുടുംബം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: രാജ്യത്ത് അവശ്യവസ്തുക്കൾക്ക് വില വർധിക്കുകയും സാധാരണ ജനജീവിതം ദുരിതത്തിലാവുകയും ചെയ്യുമ്പോൾ പുതിയ ക്രിപ്‌റ്റോകറൻസി സംരംഭത്തിലൂടെ കോടികൾ കൊയ്യാനൊരുങ്ങി ട്രംപ് കുടുംബം. വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ (WLF) എന്ന പേരിലുള്ള പുതിയ ക്രിപ്‌റ്റോകറൻസിയിലൂടെ ട്രംപ് കുടുംബത്തിന്‍റെ ഓഹരി മൂല്യം 5 ബില്യൺ ഡോളറിലധികം വർധിച്ചതായാണ് റിപ്പോർട്ട്. ഈ പദ്ധതിയിൽ ട്രംപിനെ “കോ-ഫൗണ്ടർ എമറിറ്റസ്” എന്ന് വിശേഷിപ്പിക്കുന്നു. ​ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ഭക്ഷണം, ഇന്ധനം, ദൈനംദിന സാധനങ്ങൾ എന്നിവയുടെ വിലക്കയറ്റം മൂലം ബുദ്ധിമുട്ടുന്ന സമയത്താണ് ഈ വാർത്ത പുറത്തുവരുന്നത്. ട്രംപിന്‍റെ നയങ്ങൾ ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. “ട്രംപിന്റെ നയം കാരണം, അമേരിക്കക്കാർ 1933-ന് ശേഷമുള്ള ഏറ്റവും ഉയർന്ന താരിഫ് നിരക്കാണ് നൽകുന്നത്. ട്രംപിന്റെ താരിഫുകൾ കാരണം ഒരു ശരാശരി കുടുംബത്തിന് 2,400 ഡോളർ നഷ്ടപ്പെടുന്നു,” വാഷിംഗ്ടൺ സെനറ്റർ പാറ്റി മുറെ എക്സിൽ കുറിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...