ട്രംപ് ഒരിക്കൽ കൂടി പരാജയപ്പെടും ; ജോ ബൈഡൻ

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള ​സൗത്ത് കരോളിന പ്രൈമറി തെരഞ്ഞെടുപ്പിൽ ജോ ബൈഡന് ജയം. ഡീൻ ഫിലപ്സ്, മരീന വില്യംസൺ എന്നിവരെയാണ് ബൈഡൻ പരാജയപ്പെടുത്തിയത്. കറുത്ത വർഗക്കാർ ഏറെയുള്ള സൗത്ത് കരോളിനയിലെ വിജയം 2024 നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ബൈഡന് ഏറെ നിർണായകമാണ്.

2020ൽ രാഷ്ട്രീയ പണ്ഡിറ്റുകളുടെ നിഗമനം തെറ്റാണെന്ന് സൗത്ത് കരോളിന തെളിയിച്ചു. നമ്മുടെ കാമ്പയിനിന് പുതിയ ഊർജമാണ് പ്രദേശം നൽകിയത്. അവസാനം നമ്മൾ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. 2024ലും അത് ആവർത്തിക്കുകയാണ്. ഈ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നമ്മൾ തന്നെ വിജയിക്കും. ട്രംപ് ഒരിക്കൽ കൂടി പരാജയപ്പെടുമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...