22.9 C
Pathanāmthitta
Tuesday, March 28, 2023 4:25 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകന്‍ അറസ്റ്റില്‍

ആലപ്പുഴ: ലൈംഗിക ചുവയോടെ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ച അധ്യാപകന്‍ അറസ്റ്റില്‍. സംഭവത്തില്‍ ടിടിഐ അധ്യാപകനാണ് അറസ്റ്റിലായത്. അമ്പലപ്പുഴ കാക്കാഴം ടിടിഐ അധ്യാപകന്‍ ശ്രീജിത്താണ് വിദ്യാര്‍ത്ഥിനികളോട് ലൈംഗിക ചുവയോടെ സംസാരിച്ചത്. സംഭവത്തില്‍ ടിടിഐ അധികൃതര്‍ പരാതി പോലീസിന് കൈമാറാത്തതിനാല്‍ വിദ്യാര്‍ത്ഥിനികള്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് ഇയാള്‍ പിടിയിലായത്. ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനാണ് അറസ്റ്റിലായ ശ്രീജിത്ത്.

bis-new-up
WhatsAppImage2022-07-31at72836PM
Parappattu
previous arrow
next arrow

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

self
Alankar
KUTTA-UPLO
Greenland
previous arrow
next arrow
Parappattu
WhatsAppImage2022-07-31at72836PM
WhatsAppImage2022-07-31at73432PM
previous arrow
next arrow
Advertisment
sam

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow