കറാച്ചി തീരത്ത് തുര്‍ക്കി നാവികസേനയുടെ കപ്പല്‍

For full experience, Download our mobile application:
Get it on Google Play

കറാച്ചി : പഹല്‍ഗാംഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായതിനിടെ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാകിസ്താനിലെ കറാച്ചിയിലെത്തിയതായി റിപ്പോര്‍ട്ട്. തുര്‍ക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്താനിലെത്തിച്ചേര്‍ന്നിരിക്കുന്നത്. തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള സമുദ്രവ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പലെത്തിയതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നിരിക്കിലും കപ്പല്‍ ഇപ്പോള്‍ കറാച്ചി തീരം തൊട്ടതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഖി തുറമുഖത്ത് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ വന്നുചേര്‍ന്നതായി പാകിസ്താന്‍ നാവികസേന സ്ഥിരീകരിച്ചു.

പാകിസ്താന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണ് തുര്‍ക്കി കപ്പലിനെ തുറമുഖത്ത് സ്വീകരിച്ചത്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറല്‍ പബ്ലിക് റിലേഷന്‍സാണ് മാധ്യമങ്ങളെ അറിയിച്ചത്.പഹല്‍ഗാംഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലുണ്ടായതിനിടെ തുര്‍ക്കി നാവികസേനയുടെ കപ്പല്‍ പാകിസ്താനിലെ കറാച്ചിയിലെത്തിയതായി റിപ്പോര്‍ട്ട്. തുര്‍ക്കി നാവികസേനയുടെ ടിസിജി ബുയുകടയാണ് പാകിസ്താനിലെത്തിച്ചേര്‍ന്നിരിക്കുന്നത്. തുര്‍ക്കിയും പാകിസ്താനും തമ്മിലുള്ള സമുദ്രവ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കപ്പലെത്തിയതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നിരിക്കിലും കപ്പല്‍ ഇപ്പോള്‍ കറാച്ചി തീരം തൊട്ടതിനെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഖി തുറമുഖത്ത് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ വന്നുചേര്‍ന്നതായി പാകിസ്താന്‍ നാവികസേന സ്ഥിരീകരിച്ചു. പാകിസ്താന്‍ നാവികസേനയിലെ ഉദ്യോഗസ്ഥനാണ് തുര്‍ക്കി കപ്പലിനെ തുറമുഖത്ത് സ്വീകരിച്ചത്. ഇക്കാര്യം ഡയറക്ടറേറ്റ് ജനറല്‍ പബ്ലിക് റിലേഷന്‍സാണ് മാധ്യമങ്ങളെ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ...

ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

0
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്....

കാഞ്ഞിരപ്പുഴ റിസർവോയറിൽ ഓഫ് റോഡ് ജീപ്പുമായി യുവാക്കളുടെ അപകടകരമായ ഡ്രൈവിങ്

0
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ റിസർവോയറിൽ ഓഫ് റോഡ് ജീപ്പുമായി യുവാക്കളുടെ അപകടകരമായ ഡ്രൈവിങ്....

പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

0
ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ്...