റസിഡന്‍ഷ്യന്‍ ഹോസ്റ്റലിലേയ്ക്ക് ടിവി സമ്മാനമായി നൽകി യുവദമ്പതികള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: സമഗ്ര ശിക്ഷ കേരള പത്തനംതിട്ട പെരുനാട്ടിൽ നടത്തുന്ന റസിഡൻഷ്യൽ ഹോസ്റ്റലിൽ താമസിക്കുന്ന സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് സമ്മാനവുമായി നവദമ്പതികൾ എത്തി. ഹോസ്റ്റലിൽ കുട്ടികൾക്ക് ടിവിയും കേബിൾ കണക്ഷനും ഇല്ല എന്ന് അറിഞ്ഞതിനെ തുടർന്നാണ് അർജുൻ- വൃന്ദ ദമ്പതികൾ സഹായവുമായെത്തിയത്.പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനന്റെ മകനാണ് അർജുൻ. റാന്നി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷാജി എ സലാം, ഹോസ്റ്റൽ ഗവേണിങ് കമ്മിറ്റി ചെയർപേഴ്സണും വാർഡ് മെമ്പറുമായ രാജം ടീച്ചർ വാർഡ് മെമ്പർ ബിബിൻ മോൻ എന്നിവർ ചേർന്ന് ടിവിയും അനുബന്ധ ഉപകരണങ്ങളും ഏറ്റുവാങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....

എം വി ഗോവിന്ദനെ പരിഹസിച്ച് പി കെ ശശി

0
പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച്...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...