തിരുവല്ല നഗരസഭയിലെ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ആപത് സൂചന : എസ്.മുഹമ്മദ് അനീഷ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബിജെപിയുടെ ഒരംഗത്തിന്റെ വോട്ടു നേടി തിരുവല്ല നഗരസഭയുടെ അധികാരം നേടനുള്ള യുഡിഎഫ് ശ്രമം ഹീനവും ആപത്കരവുമാണന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ്.മുഹമ്മദ് അനീഷ് പറഞ്ഞു. ഇരു മുന്നണികളെയും വിശ്വസിക്കാൻ കൊള്ളാത്തതു കൊണ്ടാണ് വോട്ടെടുപ്പിൽ നിന്ന് എസ്ഡിപിഐ വിട്ടുനിന്നത്. തരാതരം പോലെ അധികാരത്തിനായി ബിജെപിയെ കൂട്ടുപിടിക്കുന്നവരാണ് ഇടതുപക്ഷവും വലതുപക്ഷവും.

റാന്നി അങ്ങാടി പഞ്ചായത്തിൽ ബിജെപി പിന്തുണയോടെ ഭരിച്ചത് ഇടതു മുന്നണിയാണ്. നിലവിൽ തിരുവല്ല നഗരസഭയടക്കം ജില്ലയിൽ പല പഞ്ചായത്തിലും യുഡിഎഫ്-ബിജെപി പരസ്യ ബന്ധവത്തിലാണ്. ഇത് മതേതരത്തിന് ഭീഷണിയാണ്. ജനാധിപത്യ സമൂഹം ഈ കാപട്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ ആക്രമിച്ച് വൻ കവർച്ച ; തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ...

0
തൃശ്ശൂർ: കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ ആക്രമിച്ചു പണം തട്ടിയതായി പരാതി. തൃപ്രയാര്‍...

അട്ടപ്പാടിയിൽ അബദ്ധത്തിൽ വിഷക്കായ കഴിച്ച രണ്ട് കുട്ടികൾ ആശുപത്രിയിൽ

0
പാലക്കാട്: അട്ടപ്പാടിയില്‍ രണ്ട് കുട്ടികള്‍ അബദ്ധത്തില്‍ വിഷക്കായ കഴിച്ചു. ഇന്ന് വെകിട്ട്...

​’ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു; ഇന്നും അറസ്റ്റ് നൂറ് കടന്നു,

0
തിരുവനന്തപുരം: ഓപ്പറേഷന്‍ തുഫാനില്‍ സംസ്ഥാനത്ത് അറസ്റ്റ് തുടരുന്നു. 24 മണിക്കൂറിനിടെ 137...

ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഐഎം

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ്...