വിമാനത്താവള കൈമാറ്റത്തില്‍ കൊടിയ അഴിമതി : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്താവള കൈമാറ്റത്തില്‍ കൊടിയ അഴിമതിയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കയ്യിട്ട് വാരാന്‍ അവസരം കിട്ടിയതുകൊണ്ടാണ് സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ നിലപാട് മാറ്റിയത്. വിഴിഞ്ഞത്ത് അദാനി വന്നതിന്റ ദുരനുഭവം ഇപ്പോഴും അനുഭവിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ അദാനിയെ എതിര്‍ക്കുന്നവര്‍ തന്നെ അദാനിയുടെ ബന്ധുകള്‍ക്ക് കരാര്‍ നല്‍കുന്നുവെന്ന് കെ സുരേന്ദ്രന്‍ അരോപിച്ചു. ഒരു സ്ഥലത്ത് അദാനിയെ എതിര്‍ക്കുകയും മറ്റൊരിടത്ത് പിന്തുണക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കുമ്പിടിയാണോയെന്നും കയ്യിട്ട് വാരാന്‍ കഴിയാത്ത അതൃപ്തിയാണ് കടകംപള്ളി വിമാനത്താവള കൈമാറ്റ വിഷയത്തില്‍ ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നാളെ നിരാഹാര സമരം നടത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...

സസ്പെൻഷനിലായിട്ടും ഒപ്പമുള്ള പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ ; ഒപ്പമുള്ളത് ഡ്രൈവറും ​ഗൺമാനുമടക്കം...

0
തിരുവനന്തപുരം: സസ്പെൻഷനിലായിട്ടും പോലീസുകാരെ മടക്കി അയക്കാതെ എംആർ അജിത്കുമാർ. പോലീസ് ഡ്രൈവറും...

കടലുണ്ടിക്കടവ് പാലം പുനരുദ്ധാരണത്തിന് രൂപരേഖയായി ; പൊതുമരാമത്ത് വകുപ്പിന്റെ സംയുക്തയോഗം ഉടൻ

0
കടലുണ്ടി : ഫണ്ടനുവദിച്ചിട്ടും ഒന്നര വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കടലുണ്ടിക്കടവ് പാലം...

വ്യാജരസീതുകൾ ഉണ്ടാക്കി ദേശീയപാത ടോൾ തട്ടിപ്പ് : രാജ്യവ്യാപകമായി 14 കേന്ദ്രങ്ങളിൽ ഇഡിയുടെ മിന്നൽ...

0
ന്യൂഡൽഹി: നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ബൂത്തുകൾ കേന്ദ്രീകരിച്ച്...