അനൂപ് മേനോൻ ചിത്രം ‘ട്വന്റി വൺ ജിഎംഎസ്’; നാളെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ

For full experience, Download our mobile application:
Get it on Google Play

അനൂപ് മേനോൻ നായകനായി അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ട്വന്റി വൺ ജിഎംഎസ്’മാർച്ച് 18ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ നിർമ്മിച്ച് ബിബിൻ കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണിത്. മികച്ച പ്രതികരണം ലഭിച്ച ചിത്രം തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇപ്പോൾ ചിത്രം ഒടിടി റിലീസിലേക്ക് നീങ്ങുകയാണ്. ചിത്രം നാളെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സംഗീതം ദീപക് ദേവും , അപ്പു എൻ ഭട്ടതിരി എഡിറ്റിംഗും നിർവഹിക്കുന്നു. അനൂപ് മേനോൻ, ലിയോണ ലിഷോയ്, അനു മോഹൻ, രഞ്ജി പണിക്കർ, രഞ്ജിത്ത്, ലെന, നന്ദു, ശങ്കർ രാമകൃഷ്ണൻ, ചന്തുനാഥ്, മാനസ രാധാകൃഷ്ണൻ, പ്രശാന്ത് അലക്സാണ്ടർ, ജീവ ജോസഫ്, മേഘാനന്ദ റിനീഷ്, അജി ജോൺ, വിവേക് അനിരുദ്ധ്, മറീന മൈക്കിൾ, ബിനീഷ് ബാസ്റ്റിൻ, ദിലീപ് നമ്പ്യാർ, നോബിൾ ജേക്കബ് എന്നിവരും അഭിനയിക്കുന്നു. ജിത്തു ദാമോദറാണ് ഛായാഗ്രാഹകൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...