ഇരട്ട സഹോദരിമാര്‍ക്ക് റാങ്ക് നേട്ടം ; മാന്നാറിന് അഭിമാനം

For full experience, Download our mobile application:
Get it on Google Play

മാ​ന്നാ​ര്‍ : ഒ​രേ വി​ഷ​യ​ത്തി​ല്‍ മൂ​ന്നും നാ​ലും റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ള്‍. മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി.​എ​സ്.​​സി ബോ​ട്ട​ണി ഫു​ഡ് മൈ​ക്രോ​ബ​യോ​ള​ജി പ​രീ​ക്ഷ​യി​ലാ​ണ് നേ​ട്ടം. മൂ​ന്നാം റാ​ങ്ക് നേ​ടി അ​ഞ്ജ​ലി​യും നാ​ലാം റാ​ങ്ക് നേ​ടി അ​ഞ്ജ​ന​യു​മാ​ണ്​ നാ​ടി​ന് അ​ഭി​മാ​ന​മാ​യ​ത്. 12ാം വാ​ര്‍​ഡ് തെ​ക്കും​ത​ളി​ക കൃ​ഷ്ണ​തീ​ര്‍​ഥം വീ​ട്ടി​ല്‍ ക്ഷേ​ത്ര നി​ര്‍​മാ​ണ ശി​ല്‍​പി രാ​ജേ​ന്ദ്രന്‍റെ​യും-​മ​ഞ്ജു​വിന്‍റെ​യും മ​ക്ക​ളാ​ണ്. തി​രു​വ​ല്ല മാ​ര്‍​ത്തോ​മ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഇ​രു​വ​രും. സ​ഹോ​ദ​ര​ന്‍ ആ​ദി​ത്യ​ന്‍ ഒന്പ​താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...