ഇരട്ടകളായ നവജാതശിശുക്കളെ പൊതു ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍ : രാജസ്ഥാനില്‍ ഇരട്ടകളായ നവജാതശിശുക്കളെ പൊതു ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇരു കുട്ടികള്‍ക്കും തൂക്കക്കുറവുണ്ട്. ദേശീയപാത എട്ടില്‍ രാജ്‌സമന്ദില്‍ ബുധനാഴ്ചയാണ് സംഭവം. പൊതു ശൗചാലയത്തില്‍ ഇരട്ടകളായ പെണ്‍കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു കുട്ടിക്ക് ഒരു കിലോയാണ് തൂക്കം. രണ്ടാമത്തെ നവജാതശിശുവിന് 800 ഗ്രാം മാത്രമേ ഭാരമുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ബുധനാഴ്ച രാവിലെ പൊതുശൗചാലയം വൃത്തിയാക്കാന്‍ ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് ഇരട്ടക്കുട്ടികളെ കണ്ടത്. പുതപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു കുഞ്ഞുങ്ങള്‍. ഗുരുതരാവസ്ഥയിലായ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിപണിയിലെ വിലക്കയറ്റം ; 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ അനുമതി നൽകി...

0
ന്യൂഡൽഹി : ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി രാജ്യത്തേക്ക് 10 ലക്ഷം ടൺ...

ഡൽഹിയിൽ മിന്നൽ സമരവുമായി രാഹുൽ

0
ന്യൂഡൽഹി : സിജെപിയുടെ വിദ്യാ‍ർത്ഥി സമരത്തിൽ പോലീസ് നടത്തിയ പെല്ലറ്റ്...

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...