ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഭാരതത്തെയും കേന്ദ്ര സര്‍ക്കാരിനെയും ലോകരാജ്യങ്ങളുടെ മുന്നില്‍ ടൂള്‍ കിറ്റിലൂടെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യയിലെ ട്വിറ്റര്‍ ഓഫീസുകളില്‍ റെയിഡ്. ദല്‍ഹിയിലെ കോര്‍പ്പറേറ്റ് ഓഫീസിലടക്കമാണ് റെയിഡ് നടക്കുന്നത്. ദല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. കര്‍ഷക സമരത്തിന്റെ പേരില്‍ അനധികൃത ഇടപാടുകള്‍ നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് റെയിഡ് നടത്തിയത്. ലാഡോ സരായ്, ദില്ലി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് റെയിഡ് നടക്കുന്നത്.

കര്‍ഷക സമരത്തിന്റെയും കോവിഡിന്റെ പേരില്‍ നിരവധി വ്യാജപ്രചരണങ്ങള്‍ ട്വിറ്ററിലൂടെ നടന്നിരുന്നു. ഇതു തടയണമെന്ന് കേന്ദ്രം സര്‍ക്കാര്‍ ട്വിറ്റനോട് നിര്‍ദേശിച്ചു. എന്നാല്‍ കാലതാമസം വരുത്തിയാണ് ട്വിറ്റര്‍ നടപടിയെടുത്ത്. ട്വിറ്ററില്‍ നിന്ന് വിശദീകരണം തേടിയ ശേഷമാണ് പരിശോധന നടപടികളിലേക്ക് കടന്നത്. വിവിധ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...