വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വാ​ഹ​നം ഇ​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​കൾ അറസ്റ്റിൽ. കോ​ട്ട​യം കു​റു​പ്പ​ന്ത​റ മ​ന​ക്ക​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ വാ​സു​ദേ​വ്​ (19), മൂ​വാ​റ്റു​പു​ഴ വാ​ഴ​ക്കു​ളം തെ​ക്കും​മ​ന​യി​ൽ വീ​ട്ടി​ൽ പ്രൈ​സ്​ അ​ബ്ര​ഹാം എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ് ആണ് ഇവരെ പി​ടി​കൂ​ടിയത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30-ന് ആണ് അറസ്റ്റിനാസ്പമായ സംഭവം നടന്നത്.​ ​എ​റ​ണാ​കു​ളം ടൗ​ൺ നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലൂ​ർ ജ​ങ്​​ഷ​നി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ വാ​ഹ​ന​ത്തി​ന് കൈ​കാ​ണി​ച്ച ഇ​ൻ​സ്​​പെ​ക്ട​​റു​ടെ ദേ​ഹ​ത്തി​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ പോ​ലീ​സ്​ പ​റ​ഞ്ഞു. ഇ​ൻ​സ്‌​പെ​ക്ട​ർ പ്ര​താ​പ​ച​ന്ദ്ര​ൻ, സ​ബ്​ ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സൈ​ജു, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ സു​നി​ൽ, വി​നീ​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...