തെരുവ് നായ ശല്യം ; പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി സ്ത്രീ കൂട്ടായ്മ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: മുഴപ്പിലങ്ങാട്ടെ തെരുവ് നായ ശല്യത്തിന് എതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി സ്ത്രീ കൂട്ടായ്മ. തെരുവ് നായ ആക്രമണത്തിൽ കൊല്ലപ്പെട്ട നിഹാലിന്റെ കുടുംബത്തിന് സർക്കാർ സഹായം ഉണ്ടാകുമെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു.തെരുവു നായ ആക്രമണത്തിനു എതിരെ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടൊണ് സ്ത്രീ കൂട്ടായ്മ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പലതവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ലെന്ന് സ്ത്രീ കൂട്ടായ്മ.

സ്കൂളിലേക്കും മദ്രസിയിലക്കും പോകുന്ന കുട്ടികളെ തെരുവ് നായ ആക്രമിക്കുന്നതിനാൽ വടിയുമായാണ് ഇപ്പോൾ രക്ഷകർത്താക്കൾ പുറത്തേക്ക് ഇറങ്ങുന്നത്. കുട്ടികൾക്കും ഇപ്പോൾ പുറത്തേക്ക് ഇറങ്ങാൻ ഭയമാണ് മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന നിഹാലിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഇ പി ജയരാജൻ സർക്കാർ സഹായത്തിലും ഉറപ്പു നൽകി നായയുടെ ആക്രമണത്തിൽ വയറിലും ഇടതുകാൽ തുടയിലും ഏറ്റ മുറിവുകളാണ് നിഹാലിന്റെ മരണകാരണമായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...