കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയിൽ മധ്യവയസ്‌കനെ മര്‍ദിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. കൊല്ലം സ്വദേശി അഭിലാഷ്, പന്തലായനി സ്വദേശി അതുല്‍ എന്നിവരാണ് പിടിയിലായത്. കൊയിലാണ്ടി മേല്‍പ്പാലത്തിന് അടിയില്‍വെച്ച് നടേരി പുതുശ്ശേരിക്കണ്ടി ലത്തീഫിനെ അക്രമിച്ച കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലത്തീഫ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































