ദുബായിൽ രണ്ട് ഓട്ടിസം സൗഹൃദ പോലീസ് സ്റ്റേഷനുകൾ

For full experience, Download our mobile application:
Get it on Google Play

ദുബായ് : യു.എ.ഇ. യിലെ ആദ്യത്തെ ഓട്ടിസം സൗഹൃദ പോലീസ് സ്റ്റേഷനുകളായി അൽ ബർഷ, അൽ മുറാഖബാത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തു. ഓട്ടിസം ബാധിതർക്ക് സുരക്ഷിതവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലെ മികവിനാണ് അംഗീകാരം ലഭിച്ചത്. ദുബായ് ഓട്ടിസം സെന്റർ അധികൃതരിൽനിന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുള്ള ഖലീഫ അൽ മർറി സേനയുടെ ഓട്ടിസം സൗഹൃദ സാക്ഷ്യപത്രം (എ.എഫ്.സി.) സ്വീകരിച്ചു.

നിശ്ചയദാർഢ്യമുള്ള വ്യക്തികൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനുള്ള പോലീസിന്റെ പ്രവർത്തന മികവിനാണ് അംഗീകാരം ലഭിച്ചതെന്ന് അൽമർറി പറഞ്ഞു. ഓട്ടിസം ബാധിച്ചവർക്ക് പോലീസ് സ്റ്റേഷനുകളിൽ നൽകുന്ന സേവനങ്ങൾക്ക് ദുബായ് ഓട്ടിസം സെന്റർ ബോർഡ് ഡയറക്ടർ ജനറൽ മുഹമ്മദ് അൽ ഇമാദി നന്ദിയറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...

മുംബൈയിൽ തോക്കുമായി ഷോപ്പിങ് മാളിൽ എത്തിയ 2 പേർ പിടിയിൽ

0
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ഫിൻടെക് ഫെസ്റ്റ് വേദിക്കു...