എവർഗ്രീൻ കയർ വ്യവസായ സഹകരണ സംഘത്തിന്‍റെ ദ്വിദിന ശില്പശാല ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പരിധിയിലെ വലിയകാവ് കേന്ദ്രമായി ആരംഭിക്കുന്ന എവർഗ്രീൻ കയർ വ്യവസായ സഹകരണ സംഘത്തിന്‍റെ നേതൃത്തിൽ കയർ ബോർഡ് സഹകരണത്തോടെയുള്ള ദ്വിദിന ശില്പശാലയ്ക്ക് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തിൽ തുടക്കമായി. ശില്പശാലയിൽ കയർ ബോർഡിൻ്റെ സേവന പദ്ധതികൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയിൽ വിദഗ്ദർ ക്ലാസുകൾ എടുത്തു. ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.

കയർബോർഡ് എക്സ്റ്റൻഷൻ ഓഫീസർ വി.സുധീർ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ രാജു എബ്രഹാം റാന്നിയിലെ കയർ വ്യവസായി ഹരിയെ ആദരിച്ചു. അങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു റെജി മുഖ്യ പ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ ജെസി അലക്സ്, എം.എസ് സുജ, പി.എസ് സതീഷ് കുമാർ, കയർബോർഡ് ഓഫീസർമാരായ ബി.സുനിൽകുമാർ, എസ്.ലാലൻ, പി.ആര്‍ പ്രസാദ് എന്നിവർ പ്രസംഗിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...