സ്‌ഫോടക വസ്തുക്കളുമായി രണ്ട്‌ മലയാളികൾ യുപിയിൽ അറസ്റ്റിൽ ; ഒരാള്‍ പത്തനംതിട്ട സ്വദേശി

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : സ്‌ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരായ രണ്ട്‌ മലയാളികൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അൻസാദ്‌ ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ‌ ഫിറോസ്‌ ഖാൻ എന്നിവരാണ്‌ പിടിയിലായതെന്നാണ്‌ റിപ്പോർട്ട്‌. സ്‌ഫോടകവസ്തുക്കൾക്ക്‌ പുറമെ ആയുധങ്ങളും ഇവരുടെ പക്കൽനിന്ന്‌ പിടിച്ചെടുത്തതായി പോലീസ്‌ പറഞ്ഞു. സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി എഡിജി പ്രശാന്ത്‌ കുമാർ പറഞ്ഞു. ഉത്തർപ്രദേശ്‌ പോലീസിന്റെ പ്രത്യേക സംഘമാണ്‌ ഗുഡാംബ പ്രദേശത്ത്‌ നിന്ന്‌ ഇവരെ പിടികൂടിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...