കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെടുക്കുന്നവര്‍ താന്‍ മല്‍സരിച്ചാല്‍ ജയിക്കുമോയെന്നു സ്വയം വിലയിരുത്തണം‍ ; കെ.സി.വേണുഗോപാല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള പതിപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പിണറായി സര്‍ക്കാര്‍ കേരളത്തിലെ ചെറുപ്പക്കാരുടെ കണ്ണീരില്‍ മുങ്ങിമരിക്കും. കര്‍ഷകരോടുള്ള മോദിയുടെ സമീപനമാണ് ഉദ്യോഗാര്‍ഥികളോട് പിണറായിക്കെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

വിജയസാധ്യതയുള്ള പ്രവര്‍ത്തകനെങ്കില്‍ ഗ്രൂപ്പ് നോക്കാതെ സ്ഥാനാര്‍ഥിയാക്കും. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ എല്ലാ നേതാക്കളും ബാധ്യസ്ഥരാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ഥിപ്പട്ടികയില്‍ അര്‍ഹമായ പ്രാതിനിധ്യമുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ തയാറെടുക്കുന്നവര്‍ താന്‍ മല്‍സരിച്ചാല്‍ ജയിക്കുമോയെന്നു സ്വയം വിലയിരുത്തണം‍. സ്ഥാനാര്‍ഥിയായി പരിഗണിക്കാത്ത മുതിര്‍ന്ന നേതാക്കളെ അക്കാര്യം കേരളത്തിലെ നേതൃത്വം നേരത്തെ ബോധ്യപ്പെടുത്തണം. നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയുണ്ടാകുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...