യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : യുവാവിനെ ആക്രമിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റില്‍. ആലപ്പുഴ കാർത്തികപ്പള്ളി വിഷ്ണുഭവനം വിഷ്ണു, പിലാപ്പുഴ വലിയ തെക്കതിൽ ആദർശ് എന്നിവരാണ് അറസ്റ്റിലായത്. കാർത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതിൽ വിഷ്ണുവിനാണു മർദനമേറ്റത്.

ഹരിപ്പാടുള്ള തട്ടുകടയിൽനിന്ന് സെപ്റ്റംബർ രണ്ടിന് ബീഫ് ഫ്രൈ വാങ്ങി ബൈക്കിൽ പോകാൻ തുടങ്ങിയ വിഷ്ണുവിനെ  പ്രതികൾ തടഞ്ഞുനിർത്തി പൈസ ആവശ്യപ്പെടുകയും മർദിക്കുകയും ചെയ്തു. മർദനത്തിൽ അവശനായ വിഷ്ണുവില്‍ നിന്ന് ഇവര്‍ ബീഫ് ഫ്രൈ തട്ടിപ്പറിക്കുക ആയിരുന്നുവെന്ന്  പോലീസ് പറയുന്നു. ഒളിവിൽ പോയ പ്രതികളെ ഹരിപ്പാട് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.എസ്. ശ്യാംകുമാറിന്‍റെ അന്വേഷണത്തിലാണ്  പ്രതികളെ  പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...

തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം

0
മലപ്പുറം: പടിഞ്ഞാറേക്കരയ്ക്ക് സമീപം തിരൂർ പുഴയിൽ ചാക്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം...